കുന്ദമംഗലം : കോൺഗ്രസ് പ്രവർത്തകൻ ചുലാംവയൽ ചൂലങ്ങൽ ഷാജി (53)നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ഫേബ ഷാജി, ഫേബിൻ ഷാജി. പിതാവ്:ചാത്തുകുട്ടി. മാതാവ്: മാധവി.സഹോദരങ്ങൾ: ബിന്ദു,റീന,ഷാനു.