തിരുവനന്തപുരം:തൈക്കാട് വിദ്യാനഗർ ഹൗസ് നമ്പർ 2ൽ, എൽ.ഐ.സിയിൽ നിന്ന് വിരമിച്ച ശ്രീധരൻ പിള്ള (92) ബംഗളൂരുവിലെ വീട്ടിൽ നിര്യാതനായി. ഭാര്യ :സരളാബായി. മക്കൾ: ശ്യാം, സുമി.
മരുമക്കൾ: ആശ, മനോജ് . സഞ്ചയനം: വ്യാഴം രാവിലെ 8 മണി.
Contact number 9632453425 , 99402 45544