നടേരി : വടക്കെ ചക്ക്യേരി കൃഷ്ണൻ നായർ ( 72) നിര്യാതനായി. പിതാവ് : പരേതനായ വടക്കേ ചക്യേരി ഗോപാലൻ നായർ. മാതാവ്: പരേതയായ അമ്മാളു അമ്മ. ഭാര്യ: ശാന്ത. മക്കൾ: അനൂപ് (ദുബയ്) , അരുൺ. മരുമകൾ: അഞ്ജന. സഹോദരങ്ങൾ : നാരായണി, നാരായണൻ, ലീല, ഹരിദാസൻ . സംസ്ക്കാരം ഇന്ന് ഒരുമണിക് വീട്ടുവളപ്പിൽ.