പാലോട്: ആട്ടുകാൽ ചരുവിള വീട്ടിൽ ഗംഗാധരൻ നാടാർ (90) നിര്യാതനായി. ഭാര്യ ആർ. തങ്കമ്മ. മക്കൾ: വിമല. റ്റി, വിജയൻ . ജി ( റിട്ട. സബ് ഇൻസ്പെക്ടർ ), ലൈല . റ്റി, ഷൈലു. റ്റി, മരുമക്കൾ: പരേതനായ പി.സുന്ദരേശൻ, പുഷ്പലത, സി. ആർ, ജഞാനദാസ് .ജി, രാജൻ. എൽ, പ്രാർത്ഥന :വെള്ളി രാവിലെ 10 മണിക്ക്.