വിതുര:കല്ലാർ മൊട്ടമൂട് അംബികവിലാസത്തിൽ എൽ.അംബികയുടെ മകൻ ഷാൻലാൽ (24) നിര്യാതനായി.സഹോദരങ്ങൾ:ശിൽപ്പ, വൈഷ്ണവി, സന്തോഷ്കുമാർ, ശബരിനാഥ്. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.