തിരുവനന്തപുരം : വിതുര മലയടി ശാസ്താംപാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തിന്റെയും ഉത്രട്ടാതി മഹോത്സവത്തിന്റെയും ഭാഗമായി നടത്തുന്ന സമൂഹവിവാഹത്തിന് അപേക്ഷ ക്ഷണിച്ചു.തൊളിക്കോട്,വിതുര,ആര്യനാട്,ഉഴമലയ്ക്കൽ, നന്ദിയോട് പഞ്ചായത്തുകളിൽ സ്ഥിര താമസമുള്ള യുവതികളുടെ മാതാപിതാക്കൾക്ക് സെപ്തംബർ 6ന് മുമ്പ് അപേക്ഷിക്കാം. ഫോൺ :9446474050, 9947002015.