തിരുവനന്തപുരം: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളിൽ സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് എസ്.സി/ എസ്.ടി ക്രിസ്ത്യൻ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് ജയിൻ വിൽസണും ജനറൽ സെക്രട്ടറി കെ.ജി മോഹനനും ആവശ്യപ്പെട്ടു.