തിരുവനന്തപുരം: രാമചന്ദ്രൻ ഗ്രൂപ്പ് തിരുമല ഷോറൂം കസ്തൂരിബായി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി,മുൻമന്ത്രി എൻ. ശക്തൻ,ജമീല പ്രകാശം,തിരുമല വാർഡ് കൗൺസിലർ അനിൽകുമാർ,രാമചന്ദ്രൻ ഗ്രൂപ്പ് എം.ഡി ജെ. സുന്ദരലിംഗം,ഡയറക്ടർമാരായ ജെ. ശരവണചന്ദ്രൻ,ആർ. ബാലചന്ദ്രൻ,ആർ. സത്ഗുണചന്ദ്രൻ,എസ്. ശിവകുമാർ,എസ്. ശിവകാർത്തിക്,എസ്. ശിവതരുൺ,എസ്. ശിവഹരിഹരൻ തുടങ്ങിയവർ പങ്കെടുത്തു. തുണിത്തരങ്ങൾ,റെഡിമെയ്ഡ് വസ്ത്രങ്ങൾ,സൂപ്പർ മാർക്കറ്റ്,മറ്റ് നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ വെവ്വേറെ നിലകളിൽ സജ്ജമാക്കിയാണ് ഷോറൂമാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഫോട്ടോ:
രാമചന്ദ്രൻ ഗ്രൂപ്പ് തിരുമല ഷോറൂം കസ്തൂരിബായി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി വി.ശിവൻകുട്ടി, മുൻമന്ത്രി എൻ. ശക്തൻ തുടങ്ങിയവർ സമീപം