1

മാതാപിതാക്കളോട്‌ പിണങ്ങി വീടുവിട്ടിറങ്ങിയ അസാം സ്വദേശിയായ പതിമൂന്നുകാരിയെ പൂജപ്പുരയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫീസിൽ വച്ച് മാതാപിതാക്കളെ കാണിച്ചപ്പോൾ