കടയ്ക്കാവൂർ: കായിക്കര കോൺഗ്രസ്‌ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കായിക്കര ആശാൻ സ്മാരകത്തിൽ സെപ്തംബർ 11ന് വൈകിട്ട് 3ന് ഓണക്കിറ്റും ഓണക്കോടിയും വിതരണം നടത്തും.ഉദ്ഘാടനം ടി.ശരത് ചന്ദ്രപ്രസാദ് നിർവഹിക്കും. ജൂഡ് ജോർജ്, യേശുദാസ് സ്റ്റീഫൻ, വിജു ഗോപിനാഥ്, ചന്ദ്രൻ ഷാജി, തമ്പി, ഷിബിത ബിജു, ഷിംന പ്രമോദ്, റാന്താ ഷാജി തുടങ്ങിയവർ സംസാരിക്കും.