ആറ്റിങ്ങൽ: ആറ്റിങ്ങൽ എസ്.എച്ച്.ഒ ബി.ജെ.പി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. 31ന് രാവിലെ 10ന് നടക്കുന്ന മാർച്ച് മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.