ആറ്റിങ്ങൽ: അവനഞ്ചേരി അമ്പലമുക്ക് അശ്വതി ഭവനിൽ ജെ വാസന്തി (78) നിര്യാതയായി. മകൾ: ഷീജ. മരുമകൻ: സാബു. സഞ്ചയനം വെള്ളി രാവിലെ 9 ന്.