sa

തിരുവനന്തപുരം : കുമാരപുരം ചെന്നിലോട് സി. ആർ. എ- 90 അജി ഭവനിൽ സി. സരസ്വതി (85) നിര്യാതയായി.
ഭർത്താവ് : പരേതനായ രാജപ്പൻ. മക്കൾ : എസ്. ഗിരിജ കുമാരി, എസ്. ഗീത കുമാരി, എസ്.രമാദേവി, ആർ.അജി കുമാർ, എസ്. ഷീല, എസ്. അജിത. മരുമക്കൾ : പരേതനായ ചന്ദ്രൻ, എൻ. ബാബു, വി. വിജയൻ, കെ. ശാരിക, പരേതനായ അശോകൻ, വി. ബാബു. സഞ്ചയനം: 31 രാവിലെ 8.30 ന്.


9995434954