stt

തിരുമല :വേട്ടമുക്ക് അവിട്ടം വീട്ടിൽ വേണുഗോപാലന്റെ ഭാര്യ സ്റ്റെല്ലാ റോസ് (66 ) നിര്യാതയായി അശ്വിൻ ഗോപാൽ , അഖിൽ ഗോപാൽ മക്കൾ. മരുമക്കൾ: രുഗ്മ എസ് , എസ്, കാതറിൻ തോമസ് . സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.