ചിറയിൻകീഴ്: 40 വർഷം മുൻപ് രൂപീകൃതമായ പെരുങ്ങുഴി ഇടഞ്ഞുംമൂല ശ്രീനാരായണ യുവജന കലാസമിതിയിലെ ആദ്യ കാല ഭാരവാഹികളുടേയും പ്രധാന പ്രവർത്തകരുടേയും പുന:സമാഗമം ഇന്ന് രാവിലെ 11ന് ഇടഞ്ഞുംമൂല മട്ടുപ്പാവിൽ നടക്കും.ഫോൺ: 944601908.