പാറശാല: പുത്തൻകട ജി.എസ് ഭവനിൽ ഗോപിനാഥൻ (57) സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്കരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ:സിന്ധു. മക്കൾ : അശ്വതി, അനൂപ്. മരുമകൻ: ഷോബിൻകുമാർ.