hi

വെഞ്ഞാറമൂട്:മുണ്ടക്കൽവാരം മൊട്ടറ കുന്ന് പുത്തൻവീട്ടിൽ പരേതനായ സുകുമാരനാശാരിയുടെ ഭാര്യ ദേവകി (88) നിര്യാതയായി . മക്കൾ : സഹദേവൻ, ദിവാകരൻ, മധു ആശാരി, മുരളി, സതീശൻ സുജാത. മരുമക്കൾ : രാധ , ജയ, ശ്യാമള , സിന്ധു, ലൈല , രാധാകൃഷ്ണൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്