തിരുവനന്തപുരം : പേരൂർക്കട വഴയില കൈരളി നഗർ 82 പറമ്പു വാതുക്കൽ കാവ്യാലയത്തിൽ മോഹനന്റെ ഭാര്യ ശൈലജ ദേവി.എസ് (60) നിര്യാതയായി. മകൾ: കാവ്യമോഹൻ (യു കെ). മരുമകൻ: അർജുൻ ജയൻ (യു കെ). സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്