photo

പാലോട്: മലയടി ചെരുപ്പാണി വടക്കുംകര വീട്ടിൽ എസ്.കൃഷ്ണൻ (81) നിര്യാതയായി.ഭാര്യ ലീല.മക്കൾ .. ഹേമലത, ജയകുമാർ, ദിലീഷ് കുമാർ. മരുമക്കൾ തുളസീധരൻ കാണി, രമ്യ, ഷൈജമോൾ. സഞ്ചയനം ഞായർ രാവിലെ 9 മണിക്ക്.