meeting

തിരുവനന്തപുരം:ഇന്ന് ചേരേണ്ട സംസ്ഥാന മന്ത്രിസഭായോഗം നാളെ.അയ്യങ്കാളി ജയന്തിയായതിനാലാണ് അവധി.മന്ത്രിമാർക്ക് വിവിധ ജില്ലകളിൽ പരിപാടികളുണ്ട്. നാളെ രാവിലെ 9ന് മന്ത്രിസഭ കൂടും.വയനാട് പുനരധിവാസ പ്രവർത്തനത്തിനായി കേന്ദ്രസഹായം നേടിയെടുക്കാൻ ഡൽഹിയിൽ പോയ മുഖ്യമന്ത്രി തിരിച്ചെത്തി.മന്ത്രിസഭായോഗത്തിന് ശേഷം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർവ്വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.