പാറശാല: നെയ്യാറ്റിൻകര കുളത്തൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കെമിസ്ട്രി വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ച്ചറുടെ ഒഴിവുണ്ട്.കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 31ന് വൈകിട്ട് 5ന് മുൻപായി കോളേജിലെ ഇ-മെയിലിലേക്ക്( gckulnta@gmail.com) ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഡി.ഡി രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും അയക്കേണ്ടതാണ്.ഫോൺ :9188900164.