പള്ളിക്കൽ: പള്ളിക്കൽ പഞ്ചായത്തിലെ മൂന്നാമത് കെ-സ്റ്റോർ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് വി.ജോയി എം.എൽ.എ മൂതല ഗ്രാമത്തിൽ നിർവഹിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന,വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്.എസ്.ബിജു,എസ്.ഷീബ,മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.