ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ വാർഷിക പൊതുയോഗം 30ന് ഉച്ചയ്ക്ക് 2ന് നടക്കും.പൊതുയോഗം ജില്ലാ ഡിവിഷൻ മെമ്പർ കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ഇ.നസീർ അദ്ധ്യക്ഷത വഹിക്കും.