ബാലരാമപുരം: കേരള ക്ഷേത്ര സംരക്ഷണസമിതി കടകമ്പിൽ ക്ഷേത്രം മാതൃസമിതി പ്രസിഡന്റായി അനിതയേയും,സെക്രട്ടറിയായി അഡ്വ.ഗായത്രി നായരെയും തിരഞ്ഞെടുത്തു.താലൂക്ക് പ്രസിഡന്റ് മണവാരി വിനോദ് , താലൂക്ക് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, ജില്ലാ സമ്പർക്ക പ്രമുഖ് ബിനുകുമാർ, ജില്ലാ പ്രസിഡന്റ് ഭുവനചന്ദ്രൻ, ജില്ലാ സെക്രട്ടറി സുധീർ എന്നിവർ സംബന്ധിച്ചു.