ആറ്റിങ്ങൽ:കേരളാ കോൺഗ്രസ് (എം) ആറ്റിങ്ങൽ നിയോജക മണ്ഡലം നേതൃയോഗം സെപ്തംബർ 1ന് ആറ്റിങ്ങൽ ലക്ഷ്യ പ്ലസിൽ നടക്കും.വൈകിട്ട് 4ന് നടക്കുന്ന യോഗം ജില്ലാ പ്രസിഡന്റ് ജെ.സഹായ ദാസ് ഉദ്ഘാടനം ചെയ്യും.എം.എം.സാലി അദ്ധ്യക്ഷത വഹിക്കും.