ആറ്റിങ്ങൽ: ഗവ. പോളിടെക്നിക് കോളേജിൽ റഗുലർ ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് 30ന് തത്സമയ പ്രവേശനം നടക്കും.അപേക്ഷകർ രാവിലെ 9.30 മുതൽ 10.30 വരെ രജിസ്ട്രേഷൻ നടത്തണം. രങ്ങൾക്ക് വെബ്സൈറ്റ് polyadmission.org പരിശോധിക്കുക.