കല്ലമ്പലം:കെൽട്രോൺ നടത്തിവരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ ഫ്രീ ഓൺലൈൻ വ൪ക്ക്ഷോപ്പ് 30, 31 തീയതികളിൽ രാത്രി 7 മുതൽ 8 വരെ നടക്കും.പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. ഫോൺ: 9072592412, 9072592416.