ഒറ്റശേഖരമംഗലം: കണ്ണറത്തില കൃഷ്ണ തുളസിയിൽ പരേതനായ നാഗപ്പൻനായരുടെ ഭാര്യ നാഗമ്മപിള്ള (96) നിര്യാതയായി മക്കൾ: പരേതനായ രാധാകൃഷ്ണൻ, പ്രസന്നകുമാരി, മോഹനകുമാരൻ നായർ, സൗദാമിനി, ശിവൻകുട്ടി, ഗോപകുമാർ, മരുമക്കൾ: വിമലാദേവി, പരേതനായ ശ്രീകണ്ഠൻ നായർ, ഇന്ദിരമോഹൻ, ബാലചന്ദ്രൻ നായർ, ഗിരിജകുമാരി, ലേഖ ഡി. ജെ സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.