ko

കോവളം: ഓണ വിപണി ലക്ഷ്യമിട്ട് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ജണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.സാജൻ,കൃഷി ഓഫീസർ ശ്രീജ ,വൈസ് പ്രസിഡന്റ് ചിത്രലേഖ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷ്ടപാലൻ,ഗീതാ മുരുകൻ, മനോജ്,ബൈജു,ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്.ബീന,ഹെഡ്മിസ്ട്രസ് സുഖി,പി.ടി.എ പ്രസിഡന്റ് പ്രവീൺ,വൈസ് പ്രസിഡന്റ് ഷിബു കുമാർ,അരുൺ,കുമാരി സുനിത,അശ്വതി, വിജയൻ നായർ, മോഹനൻ നായർ കൃഷിക്കൂട്ടം തുടങ്ങിയവർ പങ്കെടുത്തു.