തിരുവനന്തപുരം: പാച്ചല്ലൂർ സുകുമാരൻ സ്മാരക വഞ്ചിനാട് കലാവേദിയുടെ ആഭിമുഖ്യത്തിൽ അട്ടക്കുളങ്ങര ഭഗവത് ഗീത പ്രചാര സഭാഹാളിൽ നടന്ന അയ്യങ്കാളി ദിനാഘോഷത്തിൽ പ്രസിഡന്റ് അജിത് പാവംകോട് അദ്ധ്യക്ഷത വഹിച്ചു.കേരള തണ്ടാൻ(തച്ചർ) സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിദ്ധന്റ് മുട്ടത്തറ എസ്.രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തി.എസ്.ജയചന്ദ്രൻ,ഡോ.സതീഷ് കുമാർ,രാഘവൻ പൂതംകുളം,വഞ്ചിനാട് സുനിൽ എന്നിവർ പങ്കെടുത്തു.ഭാരവാഹികൾ വെള്ളയമ്പലം അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.