പള്ളിക്കൽ:അയ്യങ്കാളി ജന്മദിനാഘോഷവും പ്രതിഭാസംഗമവും പ്ലാച്ചിവിള ജംഗ്ഷനിൽ വി.ജോയി എം.എൽ. എ ഉദ്ഘാടനം ചെയ്തു.പള്ളിക്കൽ സി.ഐ രാജീവ്കുമാർ ലഹരിവിരുദ്ധ പ്രഭാഷണം നടത്തി.കുരീപ്പുഴ ശ്രീകുമാർ,രാജേഷ് മോഹൻ,മുരളി തോന്നയ്ക്കൽ, രാഘവപ്രസാദ്,ഐ.മുബാറക്ക്,പി.അനിൽ,ഗീതുമോൾ.ജി.ബി,കെ.ജയലാൽ തുടങ്ങിയവർ പങ്കെടുത്തു.