വക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയന സംസ്ഥാന സമ്മേളനത്തിൽ എടുത്ത തീരുമാനങ്ങളും അംഗീകരിച്ച പ്രമേയങ്ങളും സംബന്ധിച്ച് വിശദീകരിക്കുന്നതിനായ് 31ന് രാവിലെ 9.30മുതൽ വക്കം ഖാദർ അസോസിയേഷൻ ഹാളിൽ യൂണിറ്റ് കൺവെൻഷൻ നടക്കും.ജില്ലാ സെക്രട്ടറി ജി.അജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.