തിരുവനന്തപുരം: റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം സബർബനിന്റെ ഭാരവാഹികളായി ഡോ.ബൈജു രാമചന്ദ്രൻ (പ്രസിഡന്റ്),ഡോ.സിനിരാജ് രവീന്ദ്രൻ (സെക്രട്ടറി),രമേഷ്.ആർ (ട്രഷറർ) തുടങ്ങിയവർ ചുമതലയേറ്റു. ഹോട്ടൽ ഹൈസിന്തിൽ നടന്ന സ്ഥാനരോഹണച്ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ മുഖ്യാതിഥിയായിരുന്നു.