hi

തിരുവനന്തപുരം:രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നഗരൂരിലെ വിവിധ കോളേജുകളിലെ പുതിയ ബാച്ചുകളുടെ പ്രാരംഭ ദിന ഉദ്ഘാടനം ഡോ.അലക്സാണ്ടർ ജേക്കബ്,അടൂർ പ്രകാശ് എം.പി,ഡോ.ബിജു രമേശ് എന്നിവർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.രാജധാനി ഗ്രൂപ്പ് അസോസിയേറ്റ് ഡയറക്ടർ മേഘ.ബി.രമേശ്,പ്രിൻസിപ്പൽ ഡോ.മഹേഷ് കൃഷ്ണ,വൈസ് പ്രിൻസിപ്പൽ ഡോ.സംഗീത ഷിബു,രജിത് കരുണാകരൻ എന്നിവർ സംസാരിച്ചു.ഡോ.എസ്.സുരേഷ് ബാബു സ്വാഗതവും ഡോ.ബിന്ദു.എസ്.എസ് നന്ദിയും പറഞ്ഞു.