മുടപുരം: മുടപുരം പ്രവാസി വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുടപുരം ജംഗ്ഷനിൽ ആരംഭിച്ച ഈ നെറ്റ് ജനസേവനകേന്ദ്രത്തിന്റെ ഒന്നാം വാർഷികാഘോഷം നടന്നു.ഇതിനോടനുബന്ധിച്ച് സ്റ്റാഫുകൾക്ക് ബോണസ് നൽകികൊണ്ടുള്ള ചടങ്ങിൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്‌ ഷാജി.എസ്,അജികുമാർ.എസ്.എൽ,ചന്ദ്രൻ വക്കത്തുവിള,സുഗാഷ് (അംബു) എന്നിവർ പങ്കെടുത്തു.