മുടപുരം:കെ.പി.എം.എസ് ചിറയിൻകീഴ് ഈഞ്ചക്കൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ആഘോഷം സംഘടിപ്പിച്ചു.ഡി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.ഉമേഷ് മുരളി ഉദ്‌ഘാടനം ചെയ്തു.വാർഡ് മെമ്പർ ശിവപ്രഭ,ഹരി.ജി.ശാർക്കര,സുരേഷ് കുമാർ,അശോകൻ,കടയ്ക്കാവൂർ പ്രദീപ്,അനീഷ് ഊരുപൊയ്ക,ജയൻ,ഷൈനു,ജയ,ധനുഷ് എന്നിവർ പങ്കെടുത്തു.