നെയ്യാറ്റിൻകര: ചായ്ക്കോട്ടുകോണം തപസ്യയിൽ സി. പരമേശ്വരൻ നായർ (67, റിട്ട. കെ.എസ്.ആർ.ടി.സി.) നിര്യാതനായി. ഭാര്യ: എസ്.കെ. ശോഭനകുമാരി. മക്കൾ: അഞ്ജന. പി.എസ്, അഖിൽ. പി.എസ്. (ബ്രഹ്മോസ്, തിരുവനന്തപുരം). മരുമക്കൾ: രത്നദേവൻ. പി.വി. (സലാല മൊബൈൽസ്, നെയ്യാറ്റിൻകര), അശ്വതി. വി.എസ്. (ടെക്നോപാർക്ക്, തിരുവനന്തപുരം) സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.