വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ സ്ഥാപകനായ ഡോ.പി .എൻ നാരായണന്റെ ഓർമ്മ ദിനമായ സെപ്തംബർ ഒന്നിന് ഹോസ്പിറ്റലിൽ സൗജന്യ ഓർത്തോ ക്യാമ്പ് സംഘടിപ്പിക്കും. പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ,കൺസൾട്ടേഷൻ എക്സറേ സ്ക്രീനിംഗ് എന്നിവ സൗജന്യമായിരിക്കും.സർജറിക്ക് നിർദ്ദേശിക്കുന്നവർക്ക് പ്രത്യേക പാക്കേജ് നൽകും.കൂടാതെ ലാബ് ടെസ്റ്റുകൾ ഫിസിയോതെറാപ്പി എന്നിവയ്ക്ക് 20 ശതമാനം ഡിസ്കൗണ്ട് ഉണ്ടായിരിക്കും. ഫോൺ: 9400050200