ആറ്റിങ്ങൽ:ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ സയൻസ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 30 മുതൽ നടത്തും.ഫോൺ.9846934601, 9446700417, 0470-2627400.