ആറ്റിങ്ങൽ: നഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളേജ് ൽ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,ബികോം കോ- ഓപ്പറേഷൻ,ബി.എസ്.ഡബ്ലിയു. ബി .ബി . എ ,ബി .എസ് . സി സൈക്കോളജി, ബി .എ ഇംഗ്ലീഷ്, ബി .എസ് . സി കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഒഴിവുണ്ട്. മെറിറ്റ് സീറ്റുകളിൽ 30. 31 തീയതികളിൽ സ്പോട്ട് അഡ്‌മിഷൻ നടക്കും.ഫോൺ.9188037998