കിളിമാനൂർ:നഗരൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്ന വിവിധ വ്യക്തിഗത ആലുകൂല്യങ്ങൾക്കുള്ള പൂരിപ്പിച്ച അപേക്ഷ ഫോറം ഹരിത കർമ്മ സേന യൂസർ കാർഡിന്റെ പകർപ്പ് സഹിതം 9 വരെ ഗ്രാമപഞ്ചായത്ത് പരിധിയിലെ അങ്കണവാടികളിൽ സ്വീകരിക്കും.