വർക്കല: വർക്കല ഗവ.ഐ.ടി.ഐയിൽ ഒഴിവുളള ഇലക്ട്രീഷ്യൻ ട്രെയിഡിൽ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുളള ഇന്റർവ്യു 31ന് രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നടക്കും.ഫോൺ: 8547105544.