തിരുവനന്തപുരം: പേട്ട പള്ളിമുക്ക് തോപ്പിൽ വീട്ടിൽ രാമകൃഷ്ണൻ മുതലാളിയുടെ മകനും കേരളകൗമുദി മുൻ സർക്കുലേഷൻ മാനേജരുമായ ആർ.രവീന്ദ്രൻ (88) മകളുടെ വസതിയായ കൊച്ചുവേളി ടൈറ്റാനിയം ജംഗ്ഷനിൽ തൈവിളാകം ടി.സി 90/1156ൽ നിര്യാതനായി. ഭാര്യ: പരേതയായ പി.വി. രാജമ്മ. മക്കൾ: രാജി. ടി.ആർ, രാജേഷ്. ടി.ആർ, രജനി. ടി.ആർ. മരുമക്കൾ: സതീശൻ, ശില്പ,സുനിൽകുമാർ. സഞ്ചയനം: 2ന് രാവിലെ 9.05ന് മകളുടെ വസതിയിൽ.