ബാലരാമപുരം: തേമ്പാമുട്ടം ഡിനോ സദനത്തിൽ പരേതനായ സോമന്റെ ഭാര്യ തുളസി (83) നിര്യാതയായി. മക്കൾ: പരേതനായ ശിവൻ.എസ്, മുരളി.എസ്, രാജേശ്വരി.ടി, മഹേശ്വരി. ടി, സതീഷ് കുമാർ.എസ്. മരുമക്കൾ: ഗിരിജ, ബിജിമോൾ, തങ്കപ്പൻ,ജി, പരേതയായ മോനി.കെ.സി, ബിന്ധു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.