തിരുവനന്തപുരം: വെള്ളയമ്പലം വി.ജെ.ലെയിൻ ധന്യയിൽ എൻ. സത്യശീലൻ(82)നിര്യാതനായി. ഭാര്യ: എം.പി.സുഷമ. മക്കൾ: സിന്ധുസത്യൻ (എസ്.ബി.ഐ),സന്ധ്യ സത്യൻ (ബി.എ.ആർ.സി).
മരുമക്കൾ: മനോജ്,പ്രവീൺ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന് ശാന്തികവാടത്തിൽ. സഞ്ചയനം: തികളാഴ്ച രാവിലെ 9ന്.