നെടുമങ്ങാട്: കരുപ്പൂര് വാണ്ട കല്ലുവിളാകത്ത് വീട്ടിൽ തങ്കപ്പൻ (80) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ഉഷകുമാരി, പരേതനായ വിനോദ്, സിന്ധു. മരുമക്കൾ: സന്തോഷ് കുമാർ, രജനി.സഞ്ചയനം 1 ന് (ഞായർ) രാവിലെ 9 ന് വീട്ടുവളപ്പിൽ.