obit

നെടുമങ്ങാട്: പൂവത്തൂർ മാടൻകാവ് സുരേഷ് ഭവനിൽ പരേതനായ ശശിധരൻ നായരുടെ ഭാര്യ കൃഷ്ണമ്മ (69) നിര്യാതയായി. മക്കൾ: സുരേഷ്,സിന്ധു. മരുമക്കൾ : നന്ദന,അനിൽകുമാർ. മരണാനന്തര ചടങ്ങുകൾ തിങ്കൾ രാവിലെ 9 ന്.