ശ്രീകാര്യം: ചെറുവയ്ക്കൽ ശ്രീപൂജയിൽ സീതാകുമാരി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ. മക്കൾ: ശ്രീകുമാർ.എസ്, സുധ.എസ്. മരുമക്കൾ: റാണി.എസ്.ആർ, മനോജ് കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.