കല്ലമ്പലം : ഞെക്കാട് കല്ലുമലയിൽ വീട്ടിൽ പരേതരായ മാധവന്റെയും നാണിയുടെയും മകൻ രവി. എം (56) നിര്യാതനായി. ഭാര്യ: രജനി. എസ്. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.