1

പോസ്‌റ്റിൽ നിന്ന് റോഡിനടിയിലെ ഭാഗത്തേക്ക് ബി.എസ്.എൻ.എൽ കേബിളുകൾ മാറ്റി സ്ഥാപിക്കുന്ന തൊഴിലാളി.വഴുതയ്ക്കാട് കലാഭവൻ തിയേറ്ററിന് മുന്നിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ:അരവിന്ദ് ലെനിൻ